Solar Mobile Phone Charger
വൈദ്യുതിയില്ലെങ്കിലും പേടിക്കേണ്ട; സോളാര്‍ ചാര്‍ജര്‍ വരുന്നു
വൈദ്യുതിയില്ലാത്ത സ്ഥലത്തെത്തുമ്പോഴാകാം മൊബൈലിലെ ചാര്‍ജ് തീരുന്നത്. യാത്രയ്ക്കിടെ ക്യാമറയിലോ ചാര്‍ജ് തീരാം. അത്തരം ഘട്ടങ്ങളില്‍ ഇനിമുതല്‍ സോളാര്ചാര്ജര് തുണയ്ക്കെത്തും. സോളാര്പവര് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന മൊബൈലുകള്‍ മുമ്പേ ഇറങ്ങിയിരുന്നു. എന്നാല്‍, വിത്യസ്ത ഉപകരണങ്...ങള് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ സോളാര്‍ ചാര്‍ജര്‍.
No comments:
Post a Comment